May 12, 2020

ലോക്ക്ഡൗണിനുശേഷം മാരുതി പുതിയ എസ് ക്രോസ് അവതരിപ്പിക്കും

പുതിയ ബി എസ് 6 മാരുതി സുസുക്കി എസ് ക്രോസ് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനിവൃത്തങ്ങൾ അറിയിച്ചു. 2020 ദൽഹി ഓട്ടോഎക്‌സ്‌പോയിൽ പ്രദർശിപ്പിച്ചതാണ് എസ് ക്രോസ്സിന്റെ ഫേസ് ലിഫ്റ്റ് മോഡൽ.
//]]>