Test drive: Mahindra Alturas G4
December 14, 2018
Test drive: New Maruti Ertiga
December 15, 2018

PHOTO TOUR: OFF TO 3000 FEET!

സമുദ്രനിരപ്പിൽനിന്നും 3000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന കണ്ണൂരിലെ തിരുനെറ്റിക്കല്ലിലേക്ക് ജോസ്ഗിരിയിലെ ഏദൻ ഹിൽ റിസോർട്ട് & ഓർഗാനിക് ഫാമും 4X4 ഇന്ത്യയും ചേർന്ന് നവംബറിൽ ഓഫ് റോഡ് ഡ്രൈവ് സംഘടിപ്പിച്ചു. നിരവധി ടൂറി സ്റ്റുകൾ എത്തുന്ന തിരുനെറ്റിക്കല്ലിലേക്കുള്ള ഓഫ്‌റോഡിങ്ങിന്റെ ചിത്രങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

shares