Video: Test drive: Tata Tiago JTP
January 16, 2019
ബിനാലെയിലെ വാഹന കലാസൃഷ്ടികൾ
January 21, 2019

Indians prefer white colour cars!: BASF study

43 percent cars in Indian roads are white in colour

നിരത്തിൽ ഏറ്റവും കൂടുതൽ കാണുന്ന കാറിന്റെ നിറം ഏതെന്ന് ചിന്തിച്ചിട്ടുണ്ടോ? ബി എ എസ് എഫിന്റെ പഠന റിപ്പോർട്ടിനെ ഉദ്ധരിച്ചുകൊണ്ട് വാഹന ഫോറമായ ടീം – ബി എച്ച് പി പുറത്തുവിട്ട കണക്കുകൾ പ്രകാരം വെളുത്ത നിറത്തോടാണ് ഇന്ത്യക്കാർക്ക് ഏറ്റവും പ്രതിപത്തി.

43 ശതമാനം വാഹനങ്ങളാണ് വെളുത്ത നിറമുള്ളതായി നിരത്തിലുള്ളത്.രണ്ടാം സ്ഥാനത്ത് ചാര നിറവും (15 ശതമാനം) മൂന്നാം സ്ഥാനത്ത് സിൽവർ നിറവും (15 ശതമാനം) നാലാം സ്ഥാനത്ത് ചുവപ്പും (9 ശതമാനം) അഞ്ചാം സ്ഥാനത്ത് നീല (7 ശതമാനം) നിറവുമാണ്.

കറുപ്പ്, ബ്രൗൺ (3 ശതമാനം), ഓറഞ്ച് (2 ശതമാനം), മഞ്ഞ, പച്ച, വയലറ്റ് ( 1 ശതമാനം) എന്നിങ്ങനെയാണ് മറ്റ് കാർ നിറ ശതമാനക്കണക്കുകൾ.

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>