Cultural Ecstasy: Travel to Malappuram in association with Dept. of Tourism, Kerala
February 27, 2020
Harman Motors: The best Premium Used car showroom in Kochi
March 20, 2020

Booking started for new Land Rover Defender. Price starts@ Rs69.99 lakhs

Land Rover Defender

പുതിയ ലാൻഡ് റോവർ ഡിഫെൻഡറിന് ഇന്ത്യയിൽ ബുക്കിംഗ് ആരംഭിച്ചു. 2.0 ലിറ്റർ, 221 കിലോവാട്ട് (300 പിഎസ്) പെട്രോൾ പവർ ട്രെയിനും 400 എൻഎം ടോർക്കുമായി പുതിയ ഡിഫൻഡർ രണ്ട് വ്യത്യസ്ത ബോഡി സ്‌റ്റൈലുകളിൽ ലഭ്യമാണ് എലഗന്റ് 90 വേഴ്‌സറ്റൈൽ 110 എന്നിവ കംപ്ലീറ്റ്‌ലി ബിൽറ്റ് യൂണിറ്റായി 69.99 ലക്ഷം രൂപ (എക്‌സ് ഷോറൂം) മുതൽ ലഭിക്കും.

Land Rover Defender – Interior

90, 110 ബോഡി സ്‌റ്റൈലുകളിൽ അഞ്ച് വ്യത്യസ്ത വേരിയന്റുകളിൽ പുതിയ ഡിഫൻഡർ ലഭിക്കും. ബേസ്, എസ്, എസ്ഇ, എച്ച്എസ്ഇ, ഫസ്റ്റ് എഡിഷൻ എന്നിവയാണിവ. വിവിധ സീറ്റിംഗ് ഓപ്ഷനുകൾ, ആക്‌സസറി പാക്കുകൾ, സവിശേഷതകൾ എന്നിവയോടെ തികച്ചും കസ്റ്റൈമൈസ് ചെയ്യാനാകും.
360 ഡിഗ്രി സറൗണ്ട് ക്യാമറ, വേഡ് സെൻസിംഗ്, ഇലക്‌ട്രോണിക് എയർ സസ്‌പെൻഷൻ (110ൽ സ്റ്റാൻഡേഡ്), സ്മാർട്ട്‌ഫോൺ പാക്ക്, കണക്ടഡ് നാവിഗേഷൻ പ്രോ, ഓഫ് റോഡ് ടയറുകൾ, സെന്റർ കൺസോൾ, റഫ്രിജേററ്റഡ് കംപാർട്‌മെന്റ് (ഓപ്ഷണൽ) തുടങ്ങിയ സവിശേഷതകളോടെയാണ് പുതിയ ഡിഫൻഡറിന്റെ ഇന്ത്യയിലെ അവതരണം. കുടൂതൽ വിവരങ്ങൾക്ക് www.landrover.in സന്ദർശിക്കുക.
 

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>